തിരുവല്ലത്തു നിന്നും കോവളത്തേക്കുള്ള റോഡരികില്‍ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍. കാലം തെറ്റി(?) പൂത്തിരിക്കുന്ന ഇവ ആ റോഡില്‍ കിലോമീറ്ററുകളോളം അതിമനോഹരമായ ഒരു അലങ്കാരം ചാര്‍ത്തി അങ്ങനെ നില്‍ക്കുന്നു. ഇന്നലെ അതുവഴിപോയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.....
വഴിപോക്കാ...ഞാന്‍ നല്ല ഒരു കൊന്നച്ചിത്രം എടുത്ത് ടൈമിങ്ങോടെ പോസ്റ്റ് ചെയ്യാന്‍ വെച്ചിരിക്കുകയായിരുന്നു..എന്നെ കടത്തിവെട്ടി അല്ലേ? ഡോണ്ട് റിപീറ്റ് ഇറ്റാ...
ഇതിന്റെ പഴയകാലചിത്രം പൊസ്റ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു..കാണട്ടെ... :)
ഷാരുവെ ഭംഗിയുണ്ടല്ലെ, എടുത്ത ആളും നല്ല ഭംഗിയുള്ള ആളാണെ..;)
കാവലാനെ വായില്‍കൊള്ളൂന്നതു വല്ലതു പറയുമൊ? മനുഷ്യനെ ചുമ്മാ പേടിപ്പിക്കല്ലെ..
മൂറ്‌ത്തി മാഷെ അതാണു ഞാന്‍, മാഷു മനസ്സില്‍ കാണുമ്പോ ഞാന്‍ മരത്തില്‍ കാണും..പിന്നെ വെല്ലുവിളീ സ്വീകരിച്ഛിരിക്കുന്നു. ഉടനെ തന്നെ ഇതിന്റെ ഒരു പഴയകാലചിത്രം പബ്ലീഷ് ചെയ്യുന്നതായിരിക്കും..;)ഇപ്പൊ തന്നെ ആയിക്കൊടെ,
ഹരിതെ എണീറ്റു പോടെ, ഇതു കണ്ടാലറിഞ്ഞൂടെ നല്ല ചെമലകളറിലു വെളുത്തു തുടുത്തിരിക്കുന്നത്.
മൂര്‍ത്തി മാഷെ വിഷുവിനു നല്ലൊരു കണിക്കൊന്ന നമുക്കുപോസ്റ്റ് ചെയ്യാമെന്നെ..
പ്രിയ..ഹാാാാാായ് കൂൂൂൂൂൂയ്......;;)
വല്ലഭന്‍ മാഷെ..വല്ലഭനു കൊന്നയും കവിതക്കു ആയുധം അല്ലെ..:)
വാല്‍മീകി മാഷെ അതു തന്നെ, ഇതു പൈലറ്റ് പൂവായിരിക്കും. പക്ഷെ വിഷു സമയത്തുകൂടി ഇങ്ങനെ കണ്ടാല്‍ മതിയായിരുന്നു..:(
തോന്ന്യാസി..നിങ്ങളു ചുമ്മാ ഫീലിംഗ്സ് അടിക്കു.. വേറെ ജോലി ഒന്നുമില്ലല്ലൊ ;)
ഹരി അതാണു വഴിപോക്കന്‍, വെല്ലുവിളികളെ ഒന്നും ഞാന്‍ വെറുതെ വിടില്ല..!!:D
അനന്തപുരി കാഴ്ചകള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും. ഷാരു, കാവലാന്‍,മൂര്‍ത്തി മാഷ്, ഹരിത്, വഡൊവിസ്കി, ബാബു മാഷ്,തറവാടി,പ്രിയ, ശ്രീ വല്ലഭന്‍ മാഷ്, വാല്‍മീകി മാഷ്, അപ്പു, തോന്ന്യാസി, ഹരിശ്രി..
ഇനി വരുന്നവര്‍ക്കും, ഇതു വഴി പോകാത്തവര്‍ക്കും, ചിത്രങ്ങള്‍ അടിച്ചു മാറ്റുന്നവര്‍ക്കും, മാറ്റാത്തവര്‍ക്കും എല്ലാവര്‍ക്കും എന്റെ ഒരു വന്‍കിട നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു..:)
റിയാദ്,.. നല്ല ചിത്രങ്ങള്‍.. ശരിയാ ഇച്ചിരി നേരത്തെ ആയിപ്പോയി.. അതുകൊണ്ടൊരു ഗുണമുണ്ടായി ആ പൂക്കളെ അതിന്റെ ഭംഗിയോടെ ആ മരങ്ങളില്‍ കാണാനായി.. ഇതു വിഷുവിന് ഒന്നോ രണ്ടോ ദിവസം മുന്നെ ആയിരുന്നെങ്കില്‍ ഇല പോലും കാണില്ല കണ്ടു പിടിക്കാന്‍ എന്നായേനെ.. ഒക്കെം ഒടിച്ച് കച്ചവടമാക്കിയെനെ നാട്ടുകാര്‍!!.. നന്ദി റിയാദ് ആ ചിത്രങ്ങള്‍ക്ക്..
ഇതു തിരുവല്ലത്തിനും കോവളത്തിനും ഇടക്കുള്ള സ്ഥലമാണ്. പക്ഷെ മെയില്‍ ഐഡി എന്തിനാണ്‍ തന്നതെന്നു മനസ്സിലായില്ല, അതാണ്‍ മനസ്സിലായില്ല എന്നു പറഞ്ഞത് ഞാനൊരു ചാറ്റ് ഇന്‍വിറ്റേഷന്‍ ആ ഐഡിയിലേക്കയച്ചിട്ടുണ്ട്..
24 comments:
നല്ല ഭംഗിയുള്ള ചിത്രങ്ങള്‍...
കാലത്തിനു തെറ്റുമെന്നു വിശ്വസിക്കാനാവുന്നില്ല.കാല ഗണിതത്തിലെങ്ങാനും.....
വഴിപോക്കാ...ഞാന്‍ നല്ല ഒരു കൊന്നച്ചിത്രം എടുത്ത് ടൈമിങ്ങോടെ പോസ്റ്റ് ചെയ്യാന്‍ വെച്ചിരിക്കുകയായിരുന്നു..എന്നെ കടത്തിവെട്ടി അല്ലേ? ഡോണ്ട് റിപീറ്റ് ഇറ്റാ...
ഇതിന്റെ പഴയകാലചിത്രം പൊസ്റ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു..കാണട്ടെ...
:)
അയ്യേ..ഇതു കോന്നപ്പൂവൊന്നുമല്ല.കൊന്നപ്പൂ രാജമല്ലിപ്പൂ പോലെ നല്ല വ്വെളുത്തതല്ലേ?
ഓഫ്: ഞാന്‍ വഴിപോക്കന് മറുപടി തന്നത് വായിച്ചോ.
"ചിത്രങ്ങളൊന്നും 'തന്നെ' അടിച്ചുമാറ്റാന്‍ പാടില്ല."
അങ്ങനെയൊരു സംശയം വേണ്ട. സംഘം ചേര്‍ന്നേ അടിച്ചുമാറ്റൂ. ഒ(റ)പ്പു്! :)
ചിത്രങ്ങള്‍ നന്നായി.
vadavosky sir, sorry, i was busy last week. let me check ..[:)]
:)
ഷാരുവെ ഭംഗിയുണ്ടല്ലെ, എടുത്ത ആളും നല്ല ഭംഗിയുള്ള ആളാണെ..;)
കാവലാനെ വായില്‍കൊള്ളൂന്നതു വല്ലതു പറയുമൊ? മനുഷ്യനെ ചുമ്മാ പേടിപ്പിക്കല്ലെ..
മൂറ്‌ത്തി മാഷെ അതാണു ഞാന്‍, മാഷു മനസ്സില്‍ കാണുമ്പോ ഞാന്‍ മരത്തില്‍ കാണും..പിന്നെ വെല്ലുവിളീ സ്വീകരിച്ഛിരിക്കുന്നു. ഉടനെ തന്നെ ഇതിന്റെ ഒരു പഴയകാലചിത്രം പബ്ലീഷ് ചെയ്യുന്നതായിരിക്കും..;)ഇപ്പൊ തന്നെ ആയിക്കൊടെ,
ഹരിതെ എണീറ്റു പോടെ, ഇതു കണ്ടാലറിഞ്ഞൂടെ നല്ല ചെമലകളറിലു വെളുത്തു തുടുത്തിരിക്കുന്നത്.
ബാബുമാഷെ.. സുട്ടിടുവേന്‍..
ഹാാാാാാാാാാാായ്
കൊന്നപ്പൂവേ, കൊങ്ങിണി പൂവേ,
നിന്നെ കണ്ടാലെന്തു ചന്തം
കൊന്നപ്പൂവേ..... :-)
കാലം ഒന്നു തെറ്റിയിട്ടില്ല. അടുത്ത മാസം അല്ലേ വിഷു? ഇതു പൈലറ്റ് പൂവായിരിക്കും.
ഇന്നലെ അതിലേ പോയോ? കേരളത്തില്‍ ഒരു സ്ഥലത്തെങ്കിലും ഇങ്ങനെയൊരു റോഡ് നിലനില്‍ക്കുന്നുണ്ടല്ലോ. നല്ലകാരയം. ഫോട്ടോകളും നന്ന്.
മാഷേ വെറുതേ പോട്ടം കാട്ടി ആളെ ഫീലിംഗ് ആക്കല്ലേ.............
മൂര്‍ത്തിമാഷേ
മനോഹരമായചിത്രങ്ങള്‍...
പിന്നെ വഴിപോക്കന്‍ വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്...
:)
ബാബുമാഷെ...;)
മൂര്‍ത്തി മാഷെ വിഷുവിനു നല്ലൊരു കണിക്കൊന്ന നമുക്കുപോസ്റ്റ് ചെയ്യാമെന്നെ..
പ്രിയ..ഹാാാാാായ് കൂൂൂൂൂൂയ്......;;)
വല്ലഭന്‍ മാഷെ..വല്ലഭനു കൊന്നയും കവിതക്കു ആയുധം അല്ലെ..:)
വാല്‍മീകി മാഷെ അതു തന്നെ, ഇതു പൈലറ്റ് പൂവായിരിക്കും. പക്ഷെ വിഷു സമയത്തുകൂടി ഇങ്ങനെ കണ്ടാല്‍ മതിയായിരുന്നു..:(
തോന്ന്യാസി..നിങ്ങളു ചുമ്മാ ഫീലിംഗ്സ് അടിക്കു.. വേറെ ജോലി ഒന്നുമില്ലല്ലൊ ;)
ഹരി അതാണു വഴിപോക്കന്‍, വെല്ലുവിളികളെ ഒന്നും ഞാന്‍ വെറുതെ വിടില്ല..!!:D
അനന്തപുരി കാഴ്ചകള്‍ കാണാന്‍ വന്ന എല്ലാവര്‍ക്കും. ഷാരു, കാവലാന്‍,മൂര്‍ത്തി മാഷ്, ഹരിത്, വഡൊവിസ്കി, ബാബു മാഷ്,തറവാടി,പ്രിയ, ശ്രീ വല്ലഭന്‍ മാഷ്, വാല്‍മീകി മാഷ്, അപ്പു, തോന്ന്യാസി, ഹരിശ്രി..
ഇനി വരുന്നവര്‍ക്കും, ഇതു വഴി പോകാത്തവര്‍ക്കും, ചിത്രങ്ങള്‍ അടിച്ചു മാറ്റുന്നവര്‍ക്കും, മാറ്റാത്തവര്‍ക്കും എല്ലാവര്‍ക്കും എന്റെ ഒരു വന്‍കിട നന്ദി ഞാന്‍ രേഖപ്പെടുത്തുന്നു..:)
എന്റെ ’കണിക്കൊന്ന‘യില്‍ കമന്റ് ഇട്ടതുകൊണ്ട് ഞാനിതുകണ്ടു. മനോഹരമായ കാഴ്ച്ച. നേരിട്ടുള്ള കാഴ്ച്ച അതിമനോഹരമായിരുന്നിരിക്കുമല്ലേ ?
എന്റെ വീട്ടുവളപ്പിലെ കണിക്കൊന്ന എനിക്കെപ്പോഴും പ്രിയപ്പെട്ടതും, വിലപ്പെട്ടതുമായതുകൊണ്ടാണ് ഞാനാ അവിവേകം കാണിച്ചത്. :) :)
റിയാദ്,.. നല്ല ചിത്രങ്ങള്‍..
ശരിയാ ഇച്ചിരി നേരത്തെ ആയിപ്പോയി.. അതുകൊണ്ടൊരു ഗുണമുണ്ടായി ആ പൂക്കളെ അതിന്റെ ഭംഗിയോടെ ആ മരങ്ങളില്‍ കാണാനായി.. ഇതു വിഷുവിന് ഒന്നോ രണ്ടോ ദിവസം മുന്നെ ആയിരുന്നെങ്കില്‍ ഇല പോലും കാണില്ല കണ്ടു പിടിക്കാന്‍ എന്നായേനെ.. ഒക്കെം ഒടിച്ച് കച്ചവടമാക്കിയെനെ നാട്ടുകാര്‍!!..
നന്ദി റിയാദ് ആ ചിത്രങ്ങള്‍ക്ക്..
ഇത് കഴക്കൂട്ടമല്ലെടെയപ്പി
ചെല്ല ഇത്തിരി സഹായം വേണം എന്റെ ഗുഗ്ലി ഡാക്കി ഐ. ഇടി. ഇതാണു. kaippally\@\ജീമെയില്‍.കാം
അതു തന്നെ കൈപ്പള്ളീ, കഴക്കൂട്ടത്തു നിന്നും കോവളത്തേക്കുപോകുന്ന വഴി, തിരുവല്ലതിനും കോവളത്തിനും ഇടക്കുള്‍ല സ്ഥലം..;)
സോറി കൈപ്പള്ളീ എന്താണു പറഞ്ഞതെന്നു പീടികിട്ടിയില്ല..:(
I see so you are of the not too much understanding of the thiruvananthapuram languages.
ഈ സ്ഥലം തിരുവനന്തപുരം ചക്ക മുതല്‍ bypass വഴി പോകുന്ന റോഡ് അവസാനിക്കുന്ന കഴക്കൂട്ടം എന്ന സ്ഥലം ആണോ.
ഇതു തിരുവല്ലത്തിനും കോവളത്തിനും ഇടക്കുള്ള സ്ഥലമാണ്.
പക്ഷെ മെയില്‍ ഐഡി എന്തിനാണ്‍ തന്നതെന്നു മനസ്സിലായില്ല, അതാണ്‍ മനസ്സിലായില്ല എന്നു പറഞ്ഞത് ഞാനൊരു ചാറ്റ് ഇന്‍വിറ്റേഷന്‍ ആ ഐഡിയിലേക്കയച്ചിട്ടുണ്ട്..
Post a Comment