
വിശാലമായ ശംഖുമുഖം കടല്പുറം. കഴിഞ്ഞവര്‍ഷം എയര്‍പോര്‍ട്ട് റോഡിന്റെ മധ്യഭാഗം വരെ കടലെടുത്തിരുന്നു. ഇതുവരെയും ആ റോഡ് ശരിയാക്കിയിട്ടില്ല



കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത മത്സ്യകന്യക. ഇതു നേരത്തെ മുര്‍ത്തി മാഷും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു.

അപ്പുറത്തു കിടക്കുന മത്സ്യകന്യകയെ മൈന്‍ഡ് ചെയ്യാതെ ഇപ്പുറത്ത് കിടക്കുന്ന ചേട്ടന്‍. ആകാശത്തേക്ക് നോക്കിയാണ് കിടക്കുന്നത്.ഇതല്ല ഇതിനപ്പുറവും ഞാന്‍ കണ്ടിട്ടുണ്ടെന്ന മട്ടിലുള്ള കിടപ്പ്!! കണ്ടിട്ടു കഞ്ചാവാണെന്ന് തോന്നുന്നു!!!

ഈ കെട്ടിടം പണ്ടു മഹാരാജാവ് കാറ്റുകൊള്ളാനായി വന്നു കിടന്നിരുന്നതാണ്( എന്നു തോന്നുന്നു.!!!;) ഒരു കെട്ടിടം കണ്ടു എടുത്തു ഉടനെ ഒരു പോട്ടം, അത്രെയുള്ളൂ)

ശംഖുമുഖം കടല്പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന യുവമിഥുനങ്ങളും മിഥുനികളും..

17 comments:
ശംഖൂമുഖം കടപ്പുറത്തുള്ള ആ തൂണുകള്‍ എവടെ???
:)
:
good photos from GODS OWN COUNTRY ..VAZHIPOKKA , Iam taking some of this pic :)
ഹായ് ഞാനുമുണ്ടല്ലോ കടാപ്പുറത്ത്.....
എന്തേ വഴിപോക്കാ ഒന്നു പരിചയപ്പെടാന്‍ വരാത്തേ ?
പിന്നെ, യുവമിഥുനങ്ങള്‍ എന്നതില്‍ തന്നെ മിഥുനനും മിഥുനിയും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പിന്നേയും ഒരു ‘മിഥുനി’ വേണ്ടാാാ......
പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
മത്സ്യകന്യകയ്ക്കു് തീറ്റ ഇത്തിരി കൂടണില്ലേന്നു് ഒരു സംശ്യം. ആ ചേട്ടനാണെങ്കി പട്ടിണിക്കു് ഈ കിടപ്പുകിടന്നു് ചതുരവടിവുമായി!
that snaps r beautiful. than u friend bring back a lot of memories
എന്റെ ഫോട്ടോ ബ്ലോഗിന്റെ അതേ ടെമ്പ്ലേറ്റ്..സെയിം പിച്ച്...ഞാനും ക്യാമറയുമായി കറങ്ങി നടക്കുന്നുണ്ട്..
നടപ്പാത ഇല്ലെങ്കിലും, റോഡില്ലെങ്കിലും തിരക്കിനു ഒരു കുറവും ഇല്ല.
പ്രിയേ.. തൂണല്ല “ആയിരം കല്‍ മണ്ഡ്പം” ആയിരം കല്ലൂന്നും ഇല്ല പക്ഷേ അങ്ങനെ വിളിക്കുന്നു.
പ്രിയാ തൂണുകള്‍ ഞാനടിച്ചു മാറ്റി. വേണെലൊന്നു തരാം. വേണൊ??
ഹരിതെ..;)
മാളവികെ എന്താ ഒരു കുത്തു മാത്രം?
കാപ്പിലാനെ ഇമെയില്‍ തന്നിരുന്നേല്‍ നല്ല റെസലുഷനിലുള്ള ഫോട്ടോസ് അയച്ഛു തന്നേനെ, ഇതു ബ്ലോഗിലിടാനായി റെസലുഷന്‍ കുറച്ചിട്ടിരിക്കുന്നതാണ്‍.
ഗീതാ മേഡം, അങ്ങനെ കണ്ടതുകൊണ്ടല്ലെ ഫോട്ടൊയെടുത്തെ. നമുക്കെപ്പൊ വേണമെങ്കിലും പരിചയപ്പെടാമല്ലൊ. മിഥുനികളില്ലായെന്നറിയാം പിന്നെ ഒരു രസത്തിനു അങ്ങനെ കൊടുത്തെന്നെയുള്ളൂ..!!
വയനാടാ ഞാന്‍ അവിടെ വന്നിരുന്നു..
ബാബുമാഷെ ആ ചേച്ചി ഒടുക്കത്തെ തീറ്റ തന്നെയാ. എന്തു ചെയ്യാനാ?
മനു അതു തന്നെ എന്റെ ലക്ഷ്യം...
മൂര്‍ത്തി മാഷെ ഒന്നുമല്ലേലും ഞാന്‍ മാഷിന്റെ നാട്ടുകാരനല്ലെ, അതോണ്ടങ്ങു ക്ഷമിച്ചു കളയു. പിന്നെ കറങ്ങുന്നതുകൊള്ളാം ക്യാമറ കൊണ്ട് കളയരുതു..;)
കാര്‍വര്‍ണ്ണമെ അതു തന്നെ... നടക്കാനെന്തിനാ നടപ്പാത അല്ലെ??
ഈ കാഴ്ചകള്‍ കാണാന്‍ വന്ന് കമന്റിന്റിട്ടു അനുഗ്രഹിച്ചതും അല്ലാത്തവരുമായ എല്ലാ നല്ലവരായ നാട്ടുകാര്‍ക്കും നാട്ടുകാരികള്‍ക്കും ഉത്സവക്കമ്മിറ്റിയുടെ ഹൃദയംഗമമായ വന്‍കിട ചെറുകിട നന്ദികള്‍ രേഖപ്പെടുത്തികൊള്ളൂന്നു...:)
നല്ല പടാ..
പേരൊക്കെ മാറ്റുമ്പോള്‍ ഒന്നു നേരത്തേ പറയരുതോ വഴിപോക്കാ ?
നേരത്തെ വഴിപോക്കാനാണ് താന്‍ എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞിരുന്നു...
ഇപ്പോള്‍ ആ തിരിച്ചറിവും പോയി അല്ലേ ?
“ആരോ ഒരാള്‍”.... സ്വയം പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല.....പാവം..
അല്‍ഷീമെഴ്‍സ് ???
ഗീതചേച്ചി, അറിയിപ്പുകൊടുത്തായിരുന്നു മറ്റേ ബ്ലോഗിലു, കണ്ടില്ലല്ലെ..;)
ബുദ്ധനുപോലും ഒരിക്കന്‍ തിരിച്ചറിവില്ലാരുന്നു, പിന്നാ നിസ്സാരനായ ഈ ഞാന്‍. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചറിവുണ്ടാകും.. അന്നു വരെ ആരൊ ഒരാളാ ഞാന്‍..
എന്തൊക്കെയൊ പിടിച്ചു..:(
കടല്‍പുറമോ
കടപ്പുറമോ
കടാപ്പുറമോ ശരി?
നല്ല പടങ്ങള്‍.
-സുല്‍
അമ്മച്ചിയാണ തിരുവന്തോരത്ത കടപ്പൊറം കണ്ടിറ്റ് കുളിര്കോരണ് കേട്ടാ പുള്ളേ..
എന്തര് ചെയ്യാന്‍..നാട്ടീന്ന് കുറ്റീം പറിച്ച് വന്നപ്പം നിരീച്ചില്ലല്ലാ..ഇതൊക്കെകാണണോങ്കീ ഇനി കണ്ടവമ്മാര കാലുപിടിച്ച് ലീവുമേടിച്ചേ പറ്റോള്ളന്ന്..!!
പടങ്ങളൊക്ക മപ്പുകളായിറ്റൊണ്ട് കേട്ടാ ചെല്ലാ..
പാളയംപള്ളിയ്ക്കു മുകളില്‍ അനുഗ്രഹിച്ചുകൊണ്ടുനില്‍ക്കുന്ന
കരുണാമയന്റെ
പടം കൂടി ഇടായിരുന്നു..
Post a Comment