
മഴമേഘങ്ങള്‍ മറച്ചിരുന്ന സൂര്യനെ ഇടക്കു മേഘങ്ങള്‍ മാറിയപ്പോള്‍ എടുത്ത ചിത്രം. ഇതു തന്നെയാവട്ടേ ബുലോഗര്‍ക്കു എന്റെ വിഷുക്കണി...പുതിയ പ്രഭാതത്തിന്റെ സൂര്യകിരണങ്ങള്‍...!!!!!
എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍
ചിത്രത്തില്‍ ക്ലിക്കിയാല്‍ അതിന്റെ ഒറിജിനല്‍ രൂപത്തില്‍ കിട്ടും...

21 comments:
പുതിയ പ്രഭാതത്തിന്റെ സൂര്യകിരണങ്ങള്‍...!!!!!
പൊന്‍പുലരിയുടെ കിരണങ്ങള്‍ ലോകത്തിന് നല്ലത് ചെയ്യുന്നതുപോലെ, വിഷു ജനങ്ങളെ കൂട്ടിയോജിപ്പിക്കട്ടെ, സ്നേഹത്തിന്റെ കണിയായ്
മഴ വന്നാല്‍ വിഷുവിന്റെ ശോഭ പോകും. പിന്നെ പടക്കം പൊട്ടിക്കാനൊരു സുഖമില്ല..
എന്റെ വക ഒരുഗ്രന്‍ വിഷു ആശംസ..!
ഈ തെങിന്റെ അത്രേം തന്നെ പൊക്കത്തില്‍ തെങ്ങോലകളുടെ കൂടെ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കൊമ്പേതാണാവോ യാരിദേ?
Vishu Asamsakal!
Nalla patam. :-)
നന്മ നിറഞ്ഞ വിഷു ആശംസകള്‍
യാരിദ് സൂര്യഭഗവാനോ?
വിഷു ആശംസകള്‍...നന്ദിയും..
വിഷു ആശംസകള്‍...
വിഷു ആശംസകള്‍...
:)
വിഷു ആശംസകള്‍....
വിഷു ആശംസകള്‍
അല്ല, കയ്യിലിരിപ്പിന്റെ കൊണം കൊണ്ടാണോ ഇങ്ങനെ സെപറേറ്റ് വഴി കാണിക്കുന്നെ???
നന്ദി യാരിദ്,
മുന്നെ പോസ്റ്റിയ കൊന്നപ്പൂക്കള്‍ ഞാന്‍ കണ്ടു. അത് ഒറിജ്ജിനല്‍. എന്റെ ബ്ലോഗ്ഗിലേത് ഫോറിന്‍ കോന്നപ്പൂക്കളാണ് അതായത് ഡ്യൂക്ലി
ആ കണി നുള്ളിയെടുത്ത് ഞാനെന്‍റെ പി സി യുടെ മുഖത്തണിഞ്ഞു.
നീലാകാശത്ത് വെള്ളിവെളിച്ചം തൂകുന്ന ഈ കണി ആവോളം കണ്ടൂ.......
എല്ലാവര്‍ക്കും നന്ദി...:)
വന്ന വഴി ബ്ലോക്ക് ആയി, വീണ്ടും ഓട്ടോറിക്ഷ പിടിചാനെന്കിലും ഇവിടെ വന്നെതിയപ്പോള്‍..കണ്ട കാഴ്ച മനോഹരം തന്നെ..
പുതിയ പ്രഭാതത്തിന്റെ
സൂര്യകിരണങ്ങള്‍
നന്നായിരിക്കുന്നു....
വിഷുക്കാലം പോയാലും സൂര്യന്റെ ഈ ഒളിച്ചുകളി തുടരുന്നുണ്ടാകുമല്ലൊ ആല്ലേ?
ഞാന്‍ അടുത്ത വിഷൂന് ഈ വഴി വരാം.
:)
manga kaanichu kothippichu...
അണ്ണാ..
ഉറക്കമെണീക്കാന്‍ താമസിച്ചോണ്ടായിരിക്കും...സൂര്യന്‍ ഉച്ചീലെത്തിയല്ലാ?!
പിന്നെന്തര് പ്രഫാതകിരണങ്ങള്?!
:)
Post a Comment