നെയ്യാര്‍ ഡാമിലെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
തന്റെ ഫ്ലാറ്റില്‍ ഒറ്റക്കു അറുമ്മാദിച്ചു കഴിയുന്ന ഒരു ചീങ്കണ്ണിക്കുട്ടന്‍..!
എങ്ങനെയുണ്ട് എന്റെ സൈറ്റടി..!. ഒരു ചീങ്കണ്ണി സുന്ദരി ചീങ്കണ്ണിക്കുട്ടനെ സൈറ്റടിച്ചു കാണിക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങളിലൊന്നു ഒളിച്ചിരുന്നു പകര്‍ത്തിയതു
ഉറങ്ങാനും സമ്മതിക്കില്ല, ഓരോരുത്തന്മാര്‍ രാവിലെ ഒരു പണിയുമില്ലാതെ ഇറങ്ങിക്കോളും. ഒളിച്ചിരിക്കാം ഇനി...!!!

ക്യാമറക്കു പോസ് ചെയ്തു തന്ന രണ്ടു പ്രണയജോഡികള്‍ ..!
ഇത്തിരിഉറങ്ങിക്കോട്ടെ. ശല്യപ്പെടുത്താതെ ഒന്നു പോടെ അപ്പി..!!!
32 comments:
ഇതെന്താപ്പാ ഇങ്ങനെയൊരെണ്ണം...
കലക്കി... (ചീങ്കണ്ണികള്‍)
:)) പ്രണയ ജോഡികളുടെ പടം അവരറിയാതെ പിടിച്ചു, എന്നിട്ട് ദേ ബ്ലോഗിലും ഇട്ടു! പാവങ്ങള്‍!
ഹ ഹ ഹാ
(ദേ ഇനി ചിരിച്ചില്ലെന്നു പറേരുത്..)
ഓ.ടോ. ശെരിക്കും ചിരിച്ചു കേട്ടോ
നന്നായി..
പുരോഗമനമുണ്ട്..
പോരാ..
വളിപ്പ്..
ഗംഭീരം..
ഇതിലേത് വേണൊ എടുത്തൊ..
അപ്പ ഞാന്‍ നിക്കണൊ അതൊ..;)
യാരിദേ, നെയ്യാറ്റിങ്കര അല്ലല്ലോ നെയ്യാർഡാമിലല്ലെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം? (നെയ്യാറിന്റെ കരയിലായതുകൊണ്ടാണോ നെയാറ്റിങ്കര എന്ന പേരിട്ടത്?.)
ചിത്രങ്ങൾ നന്നായി. :)
ചീങ്കണ്ണിപ്പടങ്ങള്‍ നന്നായീട്ടോ
യാരിദെ,
നെയ്യാര്‍ ഡാമിലെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തെ നെയ്യാറ്റിന്‍കരയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിക്കുന്നു,
എത്രയും പെട്ടെന്ന് ഈ കേന്ദ്രത്തെ തിരികെ നെയ്യാര്‍ ഡാമില്‍ എത്തിക്കുക....
സ്വകാര്യതയിലേയ്ക്ക് ഒരൊളിഞ്ഞു നോട്ടം . ശിക്ഷാര്‍ഹം :)
ചീങ്കണ്ണി സുന്ദരിയുടെ സൈറ്റടി വരെ പോട്ടം ആക്കിയല്ലേ...ഇങ്ങനെ പോയാല്‍ ഞങ്ങളെ സ്വസ്ഥമായിട്ടു ഒരിടത്തിരിക്കാന്‍ പോലും വിടൂല്ല ഈ ബ്ലോഗര്‍മാര്‍ എന്നു വൈകാതെയവര്‍ ആത്മഗതിക്കും .. ..പോട്ടംസ് കോള്ളാം ട്ടാ..:)
ഇങ്ങനെയൊരെണ്ണം ആയി ജനിച്ചാല്‍ മതിയായിരുന്നു....
ഹലോ, ആ ലയണ്‍ സഫാരി പാര്‍ക്കിന്റെ ചിത്രം കൂടി ഇടൂ..പ്ലീസ്...
ഇനി ഒരു കാര്യം കൂടി...നെയ്യാര്‍ ഡാം സ്ഥിതി ചെയ്യുന്നത് കള്ളിക്കാട് എന്ന സഥലത്താണ്....എന്നാലും ഇപ്പോള്‍ ആ സ്ഥലം നെയ്യാര്‍ ഡാം എന്നാ അറിയപ്പെടുന്നത്...
നൈസ്...
nice...
:))
യരിദെ ചീങ്കണ്ണിയും മുതലയും തമ്മില്‍ എന്താ വ്യത്യാസം?
ഫോട്ടോയും കമന്റും നന്നായി. പാഞ്ചാലി ചോദിച്ച പോലെ മുതലയും ചീങ്കണ്ണിയും തമ്മില്‍ എന്തെങ്കിലും വിത്യാസമുണ്ടോ?
അവരുടെ പേഴ്സണല്‍ ലൈഫിലേയ്ക്ക് ഒളിഞ്ഞു നോക്കി ല്ലേ
ഒളിഞ്ഞുനോട്ടം ശരിയല്ല മലയാളീ
യാരിദ് ഭായി ഫോട്ടോസ് കലക്കീട്ടുണ്ട് :)
ചീങ്കണ്ണിയുടെ ഭംഗി അതിന്റെ പല്ലുകളിലാണ്.. പല്ലിളിച്ചുകാട്ടാത്ത പടമില്ലാത്തതിനാല്‍ ഞാന്‍ പ്രതിഷേധിക്കുന്നു..!
ചീങ്കണ്ണിയുടെ ഉറക്കത്തില്പോലും പ്രണയം ദര്‍ശിക്കുന്ന യാരിദേ.....
എന്നാ ഇഷ്ടാ ടൂറു പോയത്? ആരൊക്കെ കൂടെയുണ്ടായിരുന്നു ? അത്തരം വിശേഷങ്ങള്‍ കൂടി പോരട്ടന്നെ !!!
കലക്കന്‍ ഫോട്ടോസ്...അടിക്കുറിപ്പുകളും കലക്കി...
യാരിദേ,
നമ്മുടെ മരിച്ചു പോയ പാവം മുതല പിടുത്തക്കാരനെയാണ് ഓര്‍മ വരുന്നതു.
പടച്ചോനേ..(ആദ്യം ഒന്നു പേടിക്കട്ടെ.)
എത്തിനോട്ടം അരുത്..പ്രതികരണം വരും.(കണ്ണുരുട്ടി പേടിപ്പിക്കുന്നു..)
പിന്നെ ഇവിടുള്ളവര്‍ പറഞ്ഞത്പോലെ സ്ഥലപ്പേര് തെറ്റിക്കൊടുത്തതാണെങ്കില്‍ അയ്യേ..(മൂക്കത്ത് വിരലു വച്ച് കളിയാക്കുന്നു)
ഓ.ടോ..വല്യ സൈബര്‍ പുലിയായിട്ട് കൊച്ചു സംശയം ചോദിച്ചാല്‍ പറഞ്ഞുതന്നില്ലെങ്കില്‍ ഇങ്ങനിരിക്കും..:D
യാരിദ്,
ദൂരെ നിന്ന് ഇങ്ങനെ സൂം ചെയ്ത് ഫോട്ടോയെടുക്കരുത്..! അങ്ങട് അങ്ങ് ഇറിങ്ങിചെല്ലുക ആ മതിലും കടന്ന്.. എന്നിട്ട് അടുത്തുപോയി ഫോട്ടോയെടുക്കുക... യേഗദേശം ഒരു മീറ്റര്‍ ദൂരം.. നല്ല ക്ലാരിറ്റിയായിരിക്കും.. ഇനി ടെസ്റ്റ് ചെയ്തുനോക്കുമല്ലോ...?
ആര്‍ക്കും തിരിച്ചറിയാനാവാത്ത ഒരു മനോഹരരൂപം ഗ്യാരണ്ടി! എല്ലാരും ഒരായിരം വട്ടം ചോദിക്കും.. ‘യാരിദ്? യാരിദ്? യാരിദ്??‘ എന്ന്.
ദയവായി അടുത്തൂന്നെടുക്കൂ ഫോട്ടോ.. എടുത്ത ഫോട്ടോ ആരെലും ബ്ലോഗിലിട്ടോളും!
:)
നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളും വരികളും!!
നന്നായിരിക്കുന്നു
പ്രണയ ജോടികളെ മര്യാദക്കു സൊള്ളുവാന്‍ സമ്മതിക്കാതെ പോട്ടം എടുക്കാന്‍ ചെന്നതില്‍ പ്രതിഷേധിച്ച്, ചിരിക്കാന്‍ മുട്ടിയിട്ടും ചിരിക്കാതെ ഞാന്‍ ചിരി വിഴുങ്ങുന്നു...
എണീറ്റുപോടാ ചീങ്കണ്ണി.. ആ ആണ്‍ ചീങ്കണ്ണിയോടാണ്.. അവന്റെ ഒരു കിടപ്പേ.
പോസ്റ്റ് ഇഷ്ടപ്പെട്ടു.
ഗോള്ളാാാാം :)
സെയിം പിച്ച്..എന്റെ കാചം ബ്ലോഗിന്റെ ടെമ്പ്ലെയിറ്റും ഇത് തന്നെ...
ഓണം പൊടിപൊടിക്കുകയല്ലേ?
ആ കാമറയുമായി ഇരങ്ങിയാല്‍ നല്ലൊരു കൊയ്‌ത്തു നടത്താം........
അപ്പോള്‍ ഉടനെ വര്‍ണ്ണരാജികള്‍ തൂകുന്ന ചിത്രങ്ങള്‍ പ്രതീക്ഷിക്കാലോ?
ആശംസകള്‍
തകര്‍പ്പന്‍ ചിത്രങ്ങള്‍.
മനോഹരം .....
ആശംസകള്‍
Post a Comment