Thursday, October 9, 2008

ചുമ്മാ ഒരു പടം..



ഒന്നു രണ്ട് മാസത്തിനു മുന്പ് ഒരു സുഹൃത്ത് വീട്ടീല്‍ വന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന ഒരു നിക്കോണ്‍ ഡി 10 ക്യാമറ കണ്ടു കൌതുകം തോന്നി അതൊന്നു പരീക്ഷിക്കാന്‍ മേടിച്ചു മുറ്റത്തു നിന്ന ആന്തൂറിയത്തിന്റെ ഫോട്ടോയെടുത്തു നോക്കി. പത്തിരുപതെണ്ണം എടുത്തു. ഒന്നൊഴിച്ചു എല്ലാം ഔട്ട് ഓഫ് ഫോക്കസ്...! കൊള്ളാമെന്നു തോന്നിയതെടുത്തു ചാമ്പുന്നു..;)

സമര്‍പ്പണം‍: എന്നെ എന്നും ചാറ്റിലൂടെയും ഫോണിലൂടെയും സഹിച്ചോണ്ടിരിക്കുന്ന എന്റെ സുഹൃത്തിനു. .:)

29 comments:

Cartoonist said...

ശ്രീ ചാടിവീഴുന്നതിനു മുന്‍പ്
എന്തെങ്കിലും സംഭവിപ്പിക്കട്ടെ...
(ഇതെന്റെ ബ്ലോഗീവിതത്തിലെ 4ആം തേങ്ങയടിയാണെന്നാണെന്റെ ...യോര്‍മ്മ)

കാന്താരിക്കുട്ടി said...

ഉം കൊള്ളാം സഹിക്കബിള്‍ !! ഭാവിയുണ്ട്..ഭാവിയില്‍ മികച്ച ഒരു ഫോട്ടോഗ്രാഫര്‍ ആയി അറിയപ്പെടാന്‍ ആശംസിക്കുന്നു.
ഫോട്ടോഗ്രഫി അറിയാവുന്നവര്‍ ക്ഷമിക്കുക !!

Kaippally കൈപ്പള്ളി said...

വളരെ രസകരമായ ചിത്രം. പുറകിൽ നിന്നുള്ള പ്രകാശം subjectനെ വളരെ വ്യക്തമാക്കുന്നു.
ചിത്രത്തിനു് ഒരു sensuality തോന്നിക്കുന്നുണ്ടു്.

ആദ്യം എനിക്ക് ഇതിന്റെ cropping വളരെ wide ആയി തോന്നിയെങ്കിലും പിന്നെ തോന്നി ഇതാണു് ഇതിന്റെ ശരിയായ അളവെന്നു്.

a very nice piece of creative photography

krish | കൃഷ് said...

നന്നായിട്ടുണ്ട്.

അനില്‍@ബ്ലോഗ് said...

യാരിദേ,
നന്നായിരിക്കുന്നു. എന്തെല്ലാം പരിപാടി ഉണ്ട് കയ്യില്‍?

അപ്പു said...

കൈപ്പള്ളി അത്രയും പറഞ്ഞ സ്ഥിതിക്ക് ഈ ചിത്രത്തില്‍ മനോഹരമല്ലാത്തതൊന്നും ഇല്ല എന്നനുമാനിക്കാം -സത്യം യാരിദേ.

നന്നായിട്ടുണ്ട്.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
താങ്കളുടെ ബ്ലോഗ് േകരള ഇൻൈസഡ് ബ്ലോഗ് റോളിൽ ഉൾപെടുത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി േകരള ഇൻൈസഡ് ബ്ലോഗ് റോൾപേജിൽ ബ്ലോഗ് അഡ്രസ്സ് റ്റൈപ് ചെയ്ത ശേഷം തിരയൂ ബട്ടൺ ഞെക്കിയാൽ മതി. അല്ലെങ്കിൽ ബ്ലോഗ് റോളിൽ സ്വയം തിരയുകയും ആവാം.
കേരള ഇൻ സൈഡ് ബ്ലോഗ്ഗ് റോൾ കാണാൻ ഇവിടെ keralainside blogroll.ഞെക്കുക

ഇനി മുതൽ നിങളുടെ പോസ്റ്റുകൾ ലിസ്റ്റ് ചെയ്യിക്കുന്നതിനും വിഭാഗീകരിക്കുന്നതിനും നിങളുടെ ഫീഡ് ലിങ്ക് ഉപയോഗികകാം.
കൂടുതൽ വിവരങൾക്ക് ഇവിടെ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കുതിരവട്ടന്‍ :: kuthiravattan said...

കിടിലം മച്ചാ.

ഓടോ:
ഞാന്‍ കിടിലന്‍ എന്നു പറഞ്ഞാൽ ഡെസ്ക്ടോപ്പിൽ വാള്പേപ്പർ ആക്കാന്‍ കിടിലന്‍ എന്നാൺ ഉദ്ദേശിച്ചത്. വേറൊന്നും ഇല്ലാത്തതുകൊണ്ടല്ല അറിയാത്തതു കൊണ്ടാ പറയാത്തത്. :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഭംഗീള്ള പൂ.

ചിത്രകാരന്‍chithrakaran said...

നല്ല ചിത്രം. :)

മാണിക്യം said...

കൈപ്പള്ളി വിവരിച്ച സ്ഥിതിക്ക്
അങ്ങനെ തന്നെ സിന്താബാദ്
പരീക്ഷണങ്ങള്‍ തുടരുക ധൈര്യമായി പൊസ്റ്റ് ചെയ്യു. ഈ വഴിയ്ക്ക് വന്ന് അഭിപ്രായം പറയുന്ന കാര്യം എറ്റു. മനോഹരമായ പടം !!

ബൈജു സുല്‍ത്താന്‍ said...

നല്ല പടമാണല്ലോ..വെറുതെയായില്ല.

മൈന said...

നല്ല പടം.

മൂര്‍ത്തി said...

ഇനിയുമിനിയും നല്ല നല്ല ചിത്രങ്ങള്‍ പോസ്റ്റൂ, അല്ലേല്‍ ചാമ്പൂ.

ക്യാമറ ശരിക്ക് പിടിക്കാന്‍ പഠിച്ചു കഴിഞ്ഞാല്‍ ഞാനും ഇത് പോലെ കുറെ എണ്ണം പോസ്റ്റും..

ചെക്ക്!!

..വീണ.. said...

വൈറസ് പിടുത്തം കഴിഞ്ഞ് പോട്ടം പിടുത്തം തുടങ്ങിയാ? :)

പടം കലക്കി. എന്നാ നിക്കോണ്‍ വാങ്ങുന്നെ?

വാല്‍മീകി said...

സ്വന്തമായി ഒരു ക്യാമറ വാങ്ങി ശക്തിമത്തായി പരീക്ഷണങ്ങള്‍ തുടരട്ടെ..

കാപ്പിലാന്‍ said...

:)

Poooooooooooov
Good

ലതി said...

നല്ല പടം.

ചാണക്യന്‍ said...

നിക്ക് നല്ലൊരു ഭാവിയുണ്ട്....
ഒരു കാമറ വാങ്ങി തരാട്ടോ...

ശ്രീവല്ലഭന്‍. said...

നല്ല പടം:-)

ഹരീഷ് തൊടുപുഴ said...

കൊള്ളാം നല്ല ഭംഗിയായിരിക്കുന്നു; ഏതു പ്രീസെറ്റ് മോഡിലാണ് ഇതെടുത്തിരിക്കുന്നത്?? പറയാമോ...

അമൃതാ വാര്യര്‍ said...

കൊള്ളാം നല്ല ഭംഗിയുള്ള പടം..
പുറകിലെ ഇരുണ്ട പ്രതലവും
പുഷ്പത്തിന്‌ മുന്നിലെ ഇളംവെളിച്ചവും
ആന്തൂറിയത്തിന്‌ ഒരു പ്രത്യേക ഭംഗി
നല്‍കുന്നുണ്ട്‌....

അന്യന്‍ said...

കൊള്ളാമല്ലോ..മച്ചാ
നല്ല കിടിലന്‍ പടം......
അധികനേരം നോക്കിനില്‍ക്കാന്‍
പറ്റിയില്ല...അതുകൊണ്ട്‌..ഞാനിതങ്ങ്‌
പൊക്കി എന്റെ മൊബെയിലില്‍
വാള്‍പേപ്പര്‍ ആക്കി വച്ചിട്ടുണ്ട്‌...
വല്ല പകര്‍പ്പവകാശപ്രശ്നം
വരുന്നത്‌ വരെ അതവിടെ കിടക്കട്ടേന്ന്‌...
ചുമ്മാ ഒരു രസത്തിന്‌

lakshmy said...

പരീക്ഷണം ഒട്ടും മോശമായില്ല. നല്ല ഭംഗിയുള്ള പൂവും ആ ഭംഗിയെ എടുത്തു കാട്ടുന്ന ചിത്രവും

ആഗ്നേയ said...

അതിസുന്ദരം..
(ഇനിയെങ്കിലും എന്റെ ക്യാമറ തിരികെത്താടാ.)

അനൂപ് തിരുവല്ല said...

:)

ശിവ said...

ഇതുപോലൊരു ഫോട്ടോ എടുക്കണം എന്ന് ഞാനും കുറെ നാളായി ആഗ്രഹിക്കുന്നു...നോ രക്ഷ...യൂ ആര്‍ സോ ഗ്രേറ്റ്....

smitha adharsh said...

നല്ല ചിത്രം..നല്ല ഭംഗിയുണ്ട്‌ പൂവിന്..

കുമാരന്‍ said...

നല്ല പടം