Tuesday, October 21, 2008

തിരക്കൊഴിഞ്ഞ്...


വെള്ളയമ്പലം-കവടിയാര്‍ രാജപാത ഹര്‍ത്താല്‍ ദിനത്തില്‍ ആളും വാഹനങ്ങളുമില്ലാതെ തിരക്കൊഴിഞ്ഞ്..പതിവു പോലെ എല്ലാവരും വീട്ടീലിരുന്ന് ഹര്‍ത്താല്‍ സമുചിതമായി ആഘോഷിക്കുന്നു...!







21.10.2008- ചൊവ്വ

30 comments:

വെള്ളെഴുത്ത് said...

ഞാനും ആഘോഷിക്കുന്നു. ഒറ്റപ്പെട്ടും നനഞ്ഞും.

ലുട്ടു said...

ഹര്‍ത്താലിന് എല്ലാ വിജയാശംസകളും
:)

സുല്‍ |Sul said...

പടങ്ങള്‍ എല്ലാം കിടിലന്‍.

ഹര്‍ത്താലിനെ പറ്റി ഒന്നും പറയാനില്ല. വട്ട്.

-സുല്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: 3 വര്‍ഷം മുന്‍പ് ഈ വഴിയിലൂടെ നടരാജാ സര്‍വീസ് നടത്തിയിരുന്ന ഓര്‍മകള്‍....

സാജന്‍| SAJAN said...

ഫോട്ടോ നന്നായി ,ഇത് എടുക്കാന്‍ അവസരമുണ്ടാക്കി തന്ന എല്ലാ സഹൃദയര്‍ക്കും എന്റെ കൂപ്പുകൈ,ജയ് ഹിന്ദ്:)

G.manu said...

തിരുവനന്തപുരം ഇന്ന് ക്ലീന്‍...
ഓഫീസില്‍ ഞാനും ആഘോഷിക്കുന്നു. സ്പെഷ്യല്‍ ഹര്‍ത്താല്‍ പ്രമോസ്...

..വീണ.. said...

:)
ഈ മൂന്നു പടങ്ങളില്‍ ഏതിലാ യാരിദ്?

(ഓഫ്: നല്ല റോഡ്)

അനില്‍@ബ്ലോഗ് said...

ഫാഗ്യവാന്‍,
ഹര്‍ത്താല്‍ വന്നാല്‍ ഉടനേ ഒരു കോഴിയേം വാങ്ങി വീട്ടില്‍ ഇരിക്കാമല്ലോ.

നല്ല പടംസ്.

മാണിക്യം said...

പ്രൌഢഗംഭീരം!
ശരിക്കും രാജകീയം ,
ഇരുവശത്തെ മരങ്ങള്‍ എത്ര മനോഹരം..
അവയെ കാത്തു കൊള്ളണെ ഈശ്വരാ!
ഹര്‍ത്താല്‍ ദിനത്തില്‍ ഇങ്ങനെ ഒരു സത്കര്‍മ്മം
ചെയ്ത മനസിനു പ്രണാമം.

smitha adharsh said...

ഹര്താലിനെപ്പോലും വെറുതെ വിടരുത്..പിടിച്ചു പോസ്റ്റ് ആക്കണം..
നല്ല ചിത്രങ്ങള്‍ കേട്ടോ..നമ്മുടെ നാട്ടിലെ റോഡുകള്‍ ...കാണുമ്പോള്‍ തന്നെ നാട്ടിലെത്താന്‍ തോന്നുന്നു..

വികടശിരോമണി said...

ആ റോഡിൽ സൈക്കിളുചവിട്ടാൻ തോന്നുന്നു...

നരിക്കുന്നൻ said...

യാരിദേ... മനോഹരമായ ഈ കാഴ്ചക്ക് നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹര്‍ത്താല്ലുകൊണ്ട് ഒരു ഗുണമുണ്ടായി

നല്ല ഫോട്ടോസ്

കാപ്പിലാന്‍ said...

നല്ല ഫോട്ടോസ്

puTTuNNi said...

ഹര്‍ത്താലിന്റെ അന്ന് വണ്ടി ഓടിക്കാന്‍ ധൈര്യം ഉള്ളവന്‍ യാരിദ്‌? ഫോട്ടോസ് ഉഗ്രന്‍.

എന്നാണാവോ, 100% സാക്ഷരത പോലെ 100% ഹര്‍ത്താല്‍ ആവണത്..

കുഞ്ഞന്‍ said...

യാരിദ് ജീ..

ഒന്നു പറയട്ടെ ഹര്‍ത്താല്‍ എന്നു പറഞ്ഞില്ലെങ്കില്‍, വിദേശ രാജ്യത്തിലെ റോഡാണെന്ന് തെറ്റിദ്ധരിച്ചു പോകും. ഇത്രയും വൃത്തിയുള്ള റോഡുകള്‍ നമുക്ക് അഭിമാനം നല്‍കുന്നു.

ലതി said...

യാരിദ്,
നല്ല ചിത്രങ്ങള്‍!
എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും
ഈ പ്രൌഢ ഗംഭീര ദൃശ്യങ്ങള്‍ അനന്തപുരിയെ വ്യത്യസ്തയാക്കുന്നു.
ഹര്‍ത്താല്‍ മുതലാക്കിയതിന് അഭിനന്ദനങ്ങള്‍!

അരുണ്‍ കായംകുളം said...

നല്ല ഫോട്ടോ

Sharu.... said...

നല്ല പടംസ്

കുമാരന്‍ said...

what a wonderful pics!!

santhosh|സന്തോഷ് said...

ഗംഭീരം.
ഹര്‍ത്താ‍ലായതു നന്നായി. അല്ലെങ്കില്‍ പടമായേനെ..

അശ്വതി/Aswathy said...

പടങ്ങള്‍ നന്നായി...
കവടിയരിനു ഇത്ര ഭംഗി ഉണ്ടെന്നു ഇപ്പൊ മനസ്സിലായി.നല്ല ആംഗിള്‍.
കുടിരിമാലിക ചിത്രങ്ങള്‍ എടുക്കാം എന്ന്‍ പറഞ്ഞതു ഓര്‍മിപ്പിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഹര്‍ത്താല്ലുകൊണ്ട് ഒരു ഗുണമുണ്ടായി yes that is correct :)

കുറ്റ്യാടിക്കാരന്‍ said...

നല്ല റോഡ്
നല്ല ഫോട്ടോ

പ്രിയംവദ-priyamvada said...

കുഞന്‍ പറഞതു പറയാനാണു ഞാന്‍ വന്നത്..

കേരളത്തിലെ എല്ലാ റോഡ്കളും ഇങനെയാവണം.

കാന്താരിക്കുട്ടി said...

ഹൌ !! ഈ റോഡ് കണ്ടിട്ട് അതില്‍ കിടക്കാന്‍ തോന്നുന്നു..എന്താ ഭംഗി ! എന്തു വൃത്തിയാ ആ റോഡ് !! അടി പൊളി ഫോട്ടോ !!

പ്രയാസി said...

കിടു ടോഡ്,

ഹര്‍ത്താല്‍ ദിവസം ആര്‍ക്കും ഇങ്ങനെ പടമെടുക്കാന്‍ കഴിയും..

അല്ലാതെ നിന്റെ കഴിവല്ല..;)

ഓടോ: കാന്താരീ കുറച്ചു തേങ്ങേം പുളിയും കൂടി കരുതിക്കൊ, വഴിതെറ്റി വരുന്നത് പാണ്ടിലോറിയാണെങ്കില്‍ ചമ്മന്തി യെപ്പം റെഡിയെന്ന് കേട്ടാ മതി..:)

ഷിജു | the-friend said...

കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു ശരിയാണ് വൃത്തിയുള്ള റോഡൂകള്‍ നമുക്ക് അഭിമാനം തന്നെയാണ് പക്ഷേ കഴിഞ്ഞ ഒരാഴ്ച്ചയായി ഇവിടെല്ലാം നല്ല മഴയാണ് അതുകൊണ്ടാണ് ഇത്രക്ക് വൃത്തി.

poor-me/പാവം-ഞാന്‍ said...

thanx for the pic

Harikrishnan | പിപഠിഷു said...

വളരെ നല്ല ചിത്രങ്ങള്‍! :)