Sunday, April 13, 2008

പുതിയ പ്രഭാതത്തിന്റെ സൂര്യകിരണങ്ങള്‍...!!!!!

വിഷുവിനെ വരവേല്‍ക്കാനും ബൂലോഗര്‍ക്കു ആശംസകളു നേരാനും എല്ലാവരും കണിക്കൊന്നയുടെയും മറ്റും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അല്പം വ്യത്യസ്തമായിക്കോട്ടെ ബുലോഗര്‍ക്കു എന്റെ വിഷുക്കണി...




മഴമേഘങ്ങള്‍ മറച്ചിരുന്ന സൂര്യനെ ഇടക്കു മേഘങ്ങള്‍ മാറിയപ്പോള്‍ എടുത്ത ചിത്രം. ഇതു തന്നെയാവട്ടേ ബുലോഗര്‍ക്കു എന്റെ വിഷുക്കണി...പുതിയ പ്രഭാതത്തിന്റെ സൂര്യകിരണങ്ങള്‍...!!!!!

എല്ലാവര്‍ക്കും എന്റെ വിഷു ആശംസകള്‍

ചിത്രത്തില്‍ ക്ലിക്കിയാല്‍ അതിന്റെ ഒറിജിനല്‍ രൂപത്തില്‍ കിട്ടും...