നെയ്യാര്‍ ഡാമിലെ ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള ചില കാഴ്ചകള്‍
തന്റെ ഫ്ലാറ്റില്‍ ഒറ്റക്കു അറുമ്മാദിച്ചു കഴിയുന്ന ഒരു ചീങ്കണ്ണിക്കുട്ടന്‍..!
എങ്ങനെയുണ്ട് എന്റെ സൈറ്റടി..!. ഒരു ചീങ്കണ്ണി സുന്ദരി ചീങ്കണ്ണിക്കുട്ടനെ സൈറ്റടിച്ചു കാണിക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങളിലൊന്നു ഒളിച്ചിരുന്നു പകര്‍ത്തിയതു
ഉറങ്ങാനും സമ്മതിക്കില്ല, ഓരോരുത്തന്മാര്‍ രാവിലെ ഒരു പണിയുമില്ലാതെ ഇറങ്ങിക്കോളും. ഒളിച്ചിരിക്കാം ഇനി...!!!

ക്യാമറക്കു പോസ് ചെയ്തു തന്ന രണ്ടു പ്രണയജോഡികള്‍ ..!
ഇത്തിരിഉറങ്ങിക്കോട്ടെ. ശല്യപ്പെടുത്താതെ ഒന്നു പോടെ അപ്പി..!!!