Monday, March 10, 2008

കണിക്കൊന്നകള്‍ പൂത്തുനില്‍ക്കുന്ന തിരുവനന്തപുരം...

തിരുവല്ലത്തു നിന്നും കോവളത്തേക്കുള്ള റോഡരികില്‍ പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍. കാലം തെറ്റി(?) പൂത്തിരിക്കുന്ന ഇവ ആ റോഡില്‍ കിലോമീറ്ററുകളോളം അതിമനോഹരമായ ഒരു അലങ്കാരം ചാര്‍ത്തി അങ്ങനെ നില്‍ക്കുന്നു. ഇന്നലെ അതുവഴിപോയപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ ചിലത്.....